ഈർക്കിലി ഇവിടെ തൊട്ടാൽ മതി. ഗ്യാസ് ട്രബിൾ മാറ്റി എടുകാം ,

ഇന്നത്തെ കാലത് നമ്മളുടെ ഭക്ഷണ രീതി തന്നെ ആണ് നമ്മളെ വലിയ രോഗി ആക്കി മാറ്റുന്നത് എന്നാൽ അങ്ങിനെ നമ്മൾക്ക് പല രോഗങ്ങളും പ്രശനങ്ങളും വന്നു ചേരാൻ സാധ്യത വളരെ കൂടുതൽ ആണ് എന്നാൽ അതിൽ പ്രധാനപ്പെട്ട ഒന്ന് തന്നെ ആണ് ഗ്യാസ് ട്രബിൾ . ഗ്യാസ് എന്നത് എപ്പോഴും ഏത് പ്രായത്തിലുള്ളവർക്കും അനുഭവപ്പെടുന്ന ഒരു ദഹന പ്രശ്‌നമാണ്. പലരും അതിനെ നിസ്സാരമാക്കി കളയുമെങ്കിലും ചില അവസരങ്ങളിൽ ഗ്യാസ് ഒരു തലവേദനയായി പലർക്കും മാറാറുണ്ട്. അത് പലപ്പോഴും അടിവയറ്റിലാണ് അനുഭവപ്പെടുന്നത് എന്നുണ്ടെങ്കിലും ചില അവസരങ്ങളിൽ ഇത് നെഞ്ചിലും അനുഭവപ്പെടുന്നുണ്ട്. അടിവയറ്റിൽ ഉണ്ടാവുന്ന വേദന പലരും നിസ്സാരമാക്കുമെങ്കിലും അത് നെഞ്ചിലേക്ക് നീങ്ങുമ്പോൾ പലരും അൽപമൊന്ന് ഭയപ്പെടും. കാരണം ഇത് ഹാർട്ട് അറ്റാക്കിന്റെ വേദനയാണോ അതോ വേറെന്തെങ്കിലും ആണോ എന്നെല്ലാം പലരും സംശയിക്കുന്നു.

ഇത് ഇടക്കിടക്ക് അനുഭവപ്പെടുമ്പോൾ നമ്മുടെ ആശങ്ക വർദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അത് വെറും ഗ്യാസാണ് എന്ന് പറഞ്ഞ് തള്ളിക്കളയുമ്പോൽ അൽപമൊന്ന് ശ്രദ്ധിക്കാം. കാരണം കുറച്ച് സമയത്തിന് ശേഷം ഇത് മാറുന്നില്ലെങ്കിൽ, ഗുരുതരമായ മറ്റ് ആരോഗ്യാവസ്ഥകളിലേക്ക് ഇത് കടന്നേക്കാം. എന്നാൽ നമ്മൾക്ക് ഇത് പൂർണമായി നിയന്ത്രിക്കാനും കഴിയും പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള ചികിത്സയിലൂടെ തന്നെ , ഈർക്കിലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് വളരെ നല്ല ഒരു റിസൾട്ട് ലഭിക്കുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *