നമ്മളുടെ നാട്ടിൽ ധാരാളം കണ്ടു വരുന്ന ഒരു ഫലം ആണ് മാങ്ങ . വർഷത്തിൽ ഒരു തവണ ആണ് മാങ്ങകൾ ഉണ്ടാവുന്നത് , എന്നാൽ സുലഭമായിട്ടു ലഭ്യമാകുന്ന കാലങ്ങളിൽ ഏറ്റവും കൊതിയോടെ നമ്മളെല്ലാവരും പച്ച മാങ്ങാ കഴിക്കാറുണ്ട്. അച്ചാറിട്ടും ഉപ്പിലിട്ടതും കറികളിൽ ചേർത്തുമെല്ലാം കഴിക്കും. എന്നാൽ ഒരു സീസൺ കഴിഞ്ഞാൽ പിന്നെ പച്ചമാങ്ങാ കഴിക്കാൻ എത്ര കൊതിച്ചാലും കിട്ടാറില്ല. വലിയ വില കൊടുത്താലും കിട്ടാത്ത അവസ്ഥയാണ്. മാങ്ങാ ഉണക്കി സൂക്ഷിക്കാൻ ,
എന്നാൽ അത് വളരെ കാലം ഇരിക്കുകയും ചെയ്യും , നമ്മളിൽ പലർക്കും അറിയാം. എന്നാൽ പച്ചമാങ്ങ പച്ചയായി തന്നെ കേടുകൂടാതെ കുറച്ചു കാലം സൂക്ഷിച്ചു വെക്കാനും സീസൺ അല്ലാത്ത സമയത്ത് ഉപയോഗിക്കാനും കൂടുതൽ പേർക്കും അറിയില്ല. ഇത്തരം സന്ദർഭത്തിൽ പച്ചമാങ്ങാ ഫ്രഷ് ആയി തന്നെ കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാനുള്ള ഒരു അടിപൊളി സൂത്രം ആണ് ഇത് , എന്നാൽ ഇത് ആരും പരീക്ഷിക്കാത്ത ഒരു കാര്യം തന്നെ ആണ് ഇത് , വളരെ നല്ല ഒരു റിസൾട്ടും ലഭിക്കുകയും ചെയ്യും , എന്നാൽ എങ്ങിനെ ആണ് പച്ചമാങ്ങാ കേടുവരാതെ സൂക്ഷിക്കാൻ എന്ന് നോക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,