നമ്മൾക്ക് എല്ലാവർക്കും ഇഷ്ടം ഉള്ള ഒരു ഭക്ഷണ പദാർത്ഥം ആണ് പഴം പൊരി , എന്നാൽ നമ്മൾ അത് കഴിക്കാൻ മടി ആണ് , നല്ല നാടൻ തട്ടുകടയിൽ ലഭിക്കുന്ന കിടിലൻ പഴംപൊരി ലഭിക്കുകയും ചെയ്യും എന്നാൽ നമ്മൾ പലരും അത് കഴിക്കാറില്ല , അതിലെ എണ്ണ തന്നെ ആണ് പ്രധാന കാരണം , എന്നാൽ നമ്മൾക്ക് ഇനി വീട്ടിൽ എണ്ണ ഇല്ലാത്ത പഴം പൊരി തയ്യാറാക്കി നോക്കാവുന്നതാണ്. പഴംപൊരി തയ്യാറാക്കുന്നത് ആരായാലും അതിന് ചില പൊടിക്കൈകൾ എല്ലാം ഉണ്ട്. അവ എന്തൊക്കെയെന്ന് പലർക്കും അറിയില്ല എന്നുള്ളതാണ് പലരുടേയും പഴംപൊരി ഫ്‌ളോപ്പ് ആയി പോവുന്നതിന്റെ പ്രധാന കാരണം.
അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ നമുക്ക് ശ്രദ്ധിക്കാവുന്നാണ്. ഇനി വീട്ടിൽ തന്നെ എങ്ങനെ നല്ല സൂപ്പർ പഴംപൊരി ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇനി കടയിൽ നിന്ന് വാങ്ങുന്ന അതേ ടേസ്റ്റിൽ തന്നെ ഇനി നമുക്ക് വീട്ടിൽ പഴംപൊരി ഉണ്ടാക്കാം. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. വീട്ടിൽ നമ്മൾ എണ്ണ ഇല്ലാതെ തന്നെ വളരെ നല്ല രീതിയിൽ തന്നെ ഉണ്ടാക്കി എടുക്കാനും കഴിയും , എങ്ങിനെ ആണ് ഉണ്ടാക്കുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,