നമ്മൾ പലപ്പോഴും പലരീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവർ ആണ് , എന്നാൽ ഇന്നത്തെ ഭക്ഷണ രീതി തന്നെ വളരെ മോശം ആണ് ആരോഗ്യത്തിന് ഒരു ഗുണവും ഇല്ലത്ത ഭക്ഷണങ്ങൾ ആണ് ഓരോ ദിവസവും നമ്മൾ കഴിക്കുന്നത് ,എന്നാൽ നമ്മളുടെ ശരീരത്തിന് പോഷക ഗുണം ഉള്ള ഭക്ഷണം കഴിച്ചാൽ വളരെ നല്ലതു ആണ് എന്നാൽ അങ്ങിനെ നമ്മൾ കഴിക്കാറില്ല വറുത്ത് പൊരിച്ചത് എന്നിങ്ങനെ ഉള്ള ഭക്ഷണങ്ങൾ ആണ് കഴിക്കുന്നത് , എന്നാൽ അത് നമ്മളുടെ ശരീരത്തിന് വളരെ മോശം തന്നെ ആണ് കൊഴുപ്പ് കുടുക്കയും മറ്റും ചെയ്യും എന്നാൽ കലോറിയും കൊളസ്‌ട്രോളും തീരെക്കുറഞ്ഞ ഭക്ഷണം കഴിക്കുന്നത് തന്നെ ആണ് നല്ലതു എന്നാൽ അങ്ങിനെ ഉള്ള ഒരു ഭക്ഷണ പദാർത്ഥം ആണ് ഓട്സ് പഞ്ചസാരയും ഇതിൽ അടങ്ങിയിട്ടില്ല. ഇതുകൊണ്ടുതന്നെ കൊള്‌ട്രോൾ, ഹൃദയപ്രശ്‌നങ്ങളുള്ളവർക്കും പ്രമേഹേരോഗികൾക്കുമെല്ലാം ഇത് ഏറെ ആരോഗ്യകരമാണ്. ഇതിൽ അടങ്ങിയിരിയ്ക്കുന്ന നാരുകളും കുറഞ്ഞ കലോറിയും പഞ്ചസാരയുമെല്ലാമാണ് ഇതിനെ ശരീരത്തിന് ഏറ്റവും യോജിച്ച ഭക്ഷണമാക്കുന്നത്.ധാന്യങ്ങളുടെ കൂട്ടത്തിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ഓട്‌സ്. ഇതിലുള്ള പഞ്ചസാരയുടെ അളവ് ശരീരത്തിന് ഊർജ്ജം നൽകുന്നു.
മാത്രമല്ല ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതിലൂടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നു. ഡയബെറ്റിസിനുള്ള നല്ലൊരു പരിഹാരമാണ് ഓട്‌സ്.ശരീരത്തിന് ആവശ്യമായ ഒട്ടു മിക്ക പോഷകവും അടങ്ങിയ ഒന്നാണിത്. പ്രോട്ടീൻ സമ്ബുഷ്ടമായതും നാരുകൾ കലർന്നതുമെല്ലാം വയർ കുറയ്ക്കാനും തടി കുറയ്ക്കാനും നല്ലതുമാണ്.ഇതിൽ അവിനാന്ത്രമൈഡ്‌സ് എന്ന രൂപത്തിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് ഇതിലെ രക്തത്തിൽ അലിഞ്ഞു ചേരുന്ന ഫൈബറായ ബീറ്റാ ഗ്ലൂക്കൻ കൊളസ്‌ട്രോൾ തോതു കുറയ്ക്കാനും ഇത് സഹായിക്കുന്നു ,