കഫക്കെട്ട് ചുമ മാറ്റാൻ തേൻ മതി

. ചെറിയ ലക്ഷണങ്ങൾ പോലും വലിയ ഏതെങ്കിലും രോഗങ്ങളുടെ സൂചനയായിരിക്കുമോ എന്ന ആശങ്കയാണ് പലർക്കും. എന്നാൽ ഡോക്ടറുടെ അടുത്തേയ്ക്ക് ഓടുന്നവരാണ് നമ്മൾ . ദിവസവും നാം കേൾക്കുന്ന പുതിയ പുതിയ രോഗാവസ്ഥകൾ തന്നെയാണ് ഒരു പക്ഷെ ഇതിന് കാരണം ,എന്നാൽ മഴയും തണുപ്പുമൊക്കെ എത്തുന്നതോടെ പലരിലും കാണുന്ന വളരെ സാധാരണമായ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ചുമ കഫക്കെട്ട്, എന്നിവ ആണ് എല്ലാവർക്കും കണ്ടു വരുന്നത് , ചിലരിൽ ഈ ചുമ ഒരാഴ്ച വരെയൊക്കെ നീണ്ടു നിൽക്കുന്നത് ശരീരത്തിന് ദോഷം ചെയ്യില്ല. കഫക്കെട്ടും ചുമയും ഉണ്ടാകുമ്പോൾ മിക്കവാറും ചെയ്യുന്നത് മെഡിക്കൽ ഷോപ്പിൽ പോയി ഏതെങ്കിലുമൊരു സിറപ്പ് വാങ്ങി കഴിക്കുക എന്നതാണ്

രോഗാവസ്ഥ എന്ത് തന്നെ ആകട്ടെ, ഡോക്ടറുടെ ഉപദേശം തേടാതെ സ്വയം മരുന്ന് വാങ്ങി കഴിക്കുന്നത് തീർച്ചയായും ഒഴിവാക്കേണ്ടതാണ്.ശ്വാസകോശം പൊടുന്നനെ ചുരുങ്ങുമ്പോഴാണ് ചുമയുണ്ടാകുന്നത്. ശ്വാസകോശത്തിൽ അടിഞ്ഞു കൂടിയ മാലിന്യവും കഫവും നിർമ്മാർജ്ജനം ചെയ്യാൻ ശരീരം തന്നെ നടത്തി വരുന്ന ഒരു പ്രക്രിയയാണിത്.എന്നാൽ നമ്മൾക്ക് തന്നെ ഈ ഒരു പ്രശനം വീട്ടിൽ ഇരുന്നു തന്നെ മാറ്റി എടുക്കാനും കഴിയും വളരെ എളുപ്പത്തിൽ തന്നെ അതിനായി ഉള്ള നിരവധി വീട്ടുവൈദ്യം ആണ് ഈ വീഡിയോ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *