നമ്മളിൽ എല്ലാവരുടെയും പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ് സൗന്ദര്യം കുറവ് മൂലം ഉണ്ടാവുന്ന പ്രശനങ്ങൾ. പലരും ഒന്ന് പുറത്തറങ്ങണമെങ്കിൽ എത്ര നേരം ഒരുങ്ങണമെന്ന് തന്നെ ഒരു നിശ്ചയവും ഇല്ല. കണ്ണെഴുതി മേക്കപ്പിട്ട് പൊട്ടും തൊട്ട് അണിഞ്ഞൊരുങ്ങി പുറത്തിറങ്ങുമ്പോഴേക്കും നേരമൊരുപാടായിരിക്കും. എന്ത് കൊണ്ടായിരിക്കും ഇത്തരത്തിൽ ഒരുപാട് നേരം ഒരുങ്ങാൻ വേണ്ടി വരുന്നത് എന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ ഒരുപക്ഷെ കൂടുതൽ സമയവും വേണ്ടി വരുന്നത് മേക്കപ്പിനായിരിക്കും. എന്നാൽ നമ്മളുടെ എല്ലാവരുടെയും പ്രശനം കണ്ണിനടിയിലെ കറുപ്പ് തന്നെ ആണ് , പല കാരണങ്ങൾകൊണ്ട് കണ്ണിനടിയിൽ കറുപ്പ് വരുന്നുണ്ട്.
ചിലപ്പോൾ ഉറക്കം ലഭിക്കാത്തതുകൊണ്ട് അല്ലെങ്കിൽ അമിതമായി സ്‌ട്രെസ്സ് അനുഭവിക്കുന്നതിലൂടെയെല്ലാം ഈ കണ്ണിനടിയിൽ കറുപ്പ് രൂപപ്പെടുന്നു എന്നുവേണം പറയുവാൻ. എന്നാൽ കണ്ണിന് ചുറ്റും കറുപ്പ് വരുന്നത് പലപ്പോഴും പലരിലും വീണ്ടും ടെൻഷൻ കൂട്ടുന്ന കാര്യമാണ്. ഇത്തരത്തിൽ കണ്ണിനടിയിൽ എന്തുകൊണ്ട് കറുപ്പ് ഉണ്ടാകുന്നു എന്നാൽ നമ്മൾക്ക് തന്നെ പൂർണമായി മാറ്റി എടുക്കാനും കഴിയും വളരെ നാച്ചുറൽ ആയി തന്നെ . മുട്ടയുടെ വെള്ള ഉപയോഗിച്ച് മാറ്റി എടുക്കാൻ കഴിയും , പാൽ ഉപയോഗിച്ച് മാറ്റി എടുക്കാൻ കഴിയും എന്നിങ്ങനെ നിരവധി മാർഗത്തിലൂടെ നമ്മൾക്ക് മാറ്റി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ,എന്നാൽ ഇത് എല്ലാം മുഖ സൗന്ദര്യം വർധിക്കാൻ കാരണം ആയേക്കാം ,