രാവിലെ നന്നായി ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്‌നാറ്റം മാറുന്നില്ല എന്ന പരാതിയാണ് പലർക്കും. ഒരു വ്യക്തിയുടെ ആത്മവിശ്വാസം പോലും പൂർണ്ണമായി തകർക്കുന്ന ഒന്നാണ് ഈ വായ്‌നാറ്റം. വായ്‌നാറ്റം ഉണ്ടാകാനുള്ള കാരണങ്ങൾ പലതാണ്. എന്നാൽ ഇത് നമ്മളെ വലിയ രീതിയിൽ തന്നെ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് , ഇത് എല്ലാവരിലും പല രീതിയിൽ ഉള്ള പ്രശ്ങ്ങൾക്ക് വഴിവെക്കും , ചൂടുള്ള ഭക്ഷണം കഴിക്കുമ്പോഴും തണുത്ത ഐസ് ക്രീം പോലുള്ള ഭക്ഷണം കഴിക്കുമ്പോഴൊക്കെ നമ്മുടെ പല്ലിൽ അസഹനീയമായ വേദനയും പുളിപ്പും അനുഭവപ്പെടാറുണ്ട്. അതുമൂലം അത്തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കേണ്ട സാഹചര്യം മിക്ക്യ ആളുകൾക്കും വന്നിട്ടുണ്ടാകും. അതുപോലെ തന്നെ ഒരു പ്രശനമാണ് നമ്മൾ ദിവസേന രണ്ടുതവണ ബ്രഷ് ചെയ്യുന്ന ആളായാൽപോലും വായിൽനിന്നു വരുന്ന ദുർഗന്ധം ആണ് ,
എന്നാൽ നമുക് ഈ ഒരു പ്രശനം വളരെ എളുപ്പത്തി തന്നെ മാറ്റി എടുക്കാനും കഴിയും , വീട്ടിൽ ഇരുന്നു തന്നെ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി തന്നെ ആണ് ഇത് നാരങ്ങാ ഉപയോഗിച്ച് കൊണ്ട് തന്നെ നമ്മൾക്ക് ഈ ഒരു പ്രശനം പരിഹരിക്കാൻ കഴിയും , നാരങ്ങാ , ബേക്കിംഗ് സോഡാ , കരയാമ്പു , എന്നിവ ഇട്ടു നിർമിച്ചു വായിലെ നാറ്റം മാറ്റി എടുക്കാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,