മുട്ട സമീഗൃത ആഹാരത്തിൽ പെട്ട ഒരു ഭക്ഷണ പദാർത്ഥം ആണ് , പ്രോടീൻ , ലവണങ്ങൾ , ധാതുക്കൾ , എന്നിവ അടങ്ങിയ ഒരു ഭക്ഷണ പദാർത്ഥം തന്നെ ആണ് മുട്ട , ഒരു ആഴ്ചയിൽ മൂന്ന് മൂട്ട എന്ക്കിലും കഴിക്കണം എന്ന് ആണ് ആരോഗ്യ വിദഗ്ധർ പറയുന്നത് , പ്രതേകിച്ചും പ്രാതൽ ഭക്ഷണംആയി കഴിക്കേണ്ടത് മുട്ട അനിവാര്യം ആണ് , ഏറെ പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട വിറ്റാമിൻ, കാൽസ്യം, അയൺ, പ്രോട്ടീൻ, എന്നിവയൊക്കെ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നൊരു വാദം ചില സ്ഥലങ്ങളിൽ നിലവിലുണ്ട്. വേനൽക്കാലത്ത് മുട്ട കഴിക്കുന്നത് അനാരോഗ്യമാണെന്ന് പൊതുവിൽ ഒരു ധാരണയുണ്ട്. എന്നാൽ ഇത് വെറും തെറ്റിദ്ധാരണയാണ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ തരുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ടയുടെ വെള്ള. ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീൻ ഉള്ളിലെത്തേണ്ടതുണ്ട്. 60 കിലോ ഭാരമുള്ള ഒരാൾക്ക് ഒരു ദിവസം 60 ഗ്രാം പ്രോട്ടീൻ വേണം. കായികാധ്വാനം ചെയ്യുന്നവരോ, അസുഖബാധിതരോ ആണെങ്കിൽ കൂടുതൽ വേണ്ടിവരും. രോഗങ്ങളുള്ളവർക്ക് പ്രോട്ടീന്റെ കുറവ് അനുഭവപ്പെടാറുണ്ട്. മുട്ടയുടെ വെള്ളയിൽ ഫാറ്റ് കുറവാണ്. ആറ് ഗ്രാം പ്രോട്ടീൻ, 55 മില്ലി ഗ്രാം സോഡിയം എന്നിവയുണ്ട്. കുറഞ്ഞ അളവിലേ കലോറിയുള്ളൂ. ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏറ്റവും ആവശ്യമുള്ള സംഗതിയാണ് . ശരീരത്തിന്റെ എല്ലാം ആരോഗ്യത്തിന് വളരെ ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് മുട്ടകൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/2P4yhDKPQO4