നമ്മളിൽ പലരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശനം ആണ് തൊണ്ടവേദനയും തൊണ്ടയിലെ പഴുപ്പ് മൂലമുണ്ടാകുന്ന അസ്വസ്ഥതയുമെല്ലാം നാം നിരന്തരം നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം കൊണ്ടും, തണുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ഉണ്ടാകുന്ന ഈ ആരോഗ്യ പ്രശ്നം പലപ്പോഴും അസഹനീയമായ വേദനയാണ് നൽകുക. അതുപോലെ ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥ വരെ ഉണ്ടായേക്കാം എന്നാൽ തൊണ്ടവേദനയ്ക്ക് പരിഹാരം തേടി ഡോക്ടറെ കാണാനോ ചികിത്സ തേടാനോ ഒന്നും ആരും മെനക്കെടാറില്ല എന്നതാണ് സത്യം. എന്നാൽ വേദന സഹിക്കാൻ കഴിയാതെ വരുമ്പോഴാണ് പലരും ഇതിനു പ്രതിവിധി തേടുന്നത്. തൊണ്ടവേദന സങ്കീർണ്ണമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്നതിനു മുമ്പ് തന്നെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില ചികിത്സാവിധികളുണ്ട്.
തൊണ്ടയിൽ ഏതെങ്കിലും രീതിയിലുള്ള അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞാലുടൻ വീട്ടിലെ മുതിർന്നവർ നൽകുന്ന ഒരു പ്രതിവിധിയുണ്ട് – ഉപ്പുവെള്ളം വായിൽ കൊള്ളൽ. പഴയ ആളുകളുടെ ഒരു കഴമ്പും ഇല്ലാത്ത കാര്യമാണെന്ന് കരുതി ഇത് തള്ളിക്കളയരുത്. തൊണ്ടവേദന, തൊണ്ടയിലെ പഴുപ്പ് തുടങ്ങിയ അസ്വസ്ഥതകൾ വേരോടെ പിഴുതുകളയാൻ ഇത്രയും ഫലപ്രദമായ മറ്റൊരു മാർഗ്ഗമില്ല. നിങ്ങൾക്ക് പല തവണയായി വായിൽകൊള്ളാൻ ആവശ്യമായ വെള്ളം ചൂടാക്കി എടുക്കുക.എന്നാൽ അതുമാത്രം അല്ല പ്രകൃതിദത്തം ആയ രീതിയിൽ നമ്മൾക്ക് നല്ല ഒരു മരുന്ന് നിർമിച്ചു എടുക്കാനും കഴിയും , മുരിങ്ങ ഇല , ഇഞ്ചി , വെളുത്തുള്ളി , എന്നിവ കൊണ്ട് നിമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി നമ്മളുടെ തൊണ്ടവേദന എല്ലാം പൂർണമായി മാറ്റുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/vdWuzgpvvWI