മുടിയുടെ ആരോഗ്യം മുടി കൊഴിയാതിരിയ്ക്കാൻ ഏറെ പ്രധാനമാണ് ഷാമ്പൂ . പലപ്പോഴും മുടിയിൽ ചെയ്യുന്ന പരീക്ഷണങ്ങളും മറ്റും മുടി കൊഴിയാൻ കാരണമാകുന്നു. ഇന്നത്തെ കാലത്ത് ആൺ-പെൺ ഭേദമില്ലാതെ പലരേയും അലട്ടുന്ന പ്രശ്‌നമാണ് മുടി കൊഴിയുകയെന്നത്. ഇതിന് പ്രധാന കാരണങ്ങളായി പറയാവുന്നത് മുടിയിൽ ഉപയോഗിയ്ക്കുന്ന കെമിക്കലുകളാണ്. മുടി വൃത്തിയാക്കുകയെന്നത് മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്. എന്നാൽ ഇന്നത്തെ കാലത്ത് മുടി വൃത്തിയാക്കുന്നതിന് പലരും ഷാംപൂ പോലുളള വഴികളാണ് തെരഞ്ഞെടുക്കുന്നത്. മിക്കവാറും ഷാംപൂ കെമിക്കൽ വസ്തുക്കൾ നിറഞ്ഞതാണ്.
മുടിയ്ക്ക് വൃത്തിയും താൽക്കാലിക തിളക്കവും നൽകുമെങ്കിലും ഇത് മുടി വരണ്ടതാകാനും കൊഴിയാനുമെല്ലാം ഇടയാക്കുന്നു. പലർക്കും ഷാംപൂ ഉപയോഗിയ്ക്കുന്നത് വെല്ലുവിളിയാകുന്നത് ഇത്തരം അവസരങ്ങളിലാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്ന ഒന്നുണ്ട്. ഇതിനായി ഷാംപൂവിൽ ചില ചേരുവകൾ ചേർത്താൽ നമുക് നല്ല ഒരു പെർഫെക്റ്റ് ഷാമ്പൂ ആയി വീട്ടിലും ഉണ്ടാക്കി എടുക്കാൻ കഴിയും , തുളസി നീര് ,സോപ്പ് , മുട്ട , എന്നിവ കൊണ്ട് നമ്മൾക്ക് വീട്ടിൽ ഷാമ്പൂ ഉണ്ടാക്കി എടുക്കാനും കഴിയും വളരെ നാച്ചുറൽ ആയി താനെ ആണ് ഷാമ്പൂ നിർമിച്ചു എടുക്കാൻ കഴിയുന്നത് , വളരെ നല്ല ഒരു റിസൾട്ട് ലഭിക്കുകയും ചെയ്യും ഈ ഷാമ്പൂ ഉപയോഗിച്ച് കഴിഞ്ഞാൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,