നമ്മൾ റോഡിലൂടെ വാഹനം ഓടിച്ചു പോവുമ്പോൾ നമ്മൾ സാധാരണ ആയി കണ്ടു വരുന്ന ഒന്നു തന്നെ ആണ് , റോഡിൽ കിടക്കുന്ന പല സാധനങ്ങളും അപകടം വരുത്തി വെക്കുന്ന രീതിയിൽ റോഡിൽ ഉണ്ടാവുന്നത് എന്നാൽ നമ്മളിൽ പലരും അത് മാറ്റി വെക്കാറില്ല എന്നത് തന്നെ ആണ് സത്യം എന്നാൽ ഇങ്ങനെ ഉള്ള മരം കഷ്ണം തുപോലെ കല്ല് എന്നിവ എല്ലാം വലിയ അപകടം ഉണ്ടാക്കുകയും ചെയ്‌തു , അത്തരത്തിൽ നിരവധി അപകടങ്ങൾ ആണ് ഇതുമൂലം ഉണ്ടായിരിക്കുന്നത് എന്നാൽ റോഡിലൂടെ പോവുന്ന വാഹനങ്ങൾ അത് കണ്ടിട്ടും അത് കാണാത്തപോലെ ആണ് വാഹനം ഓടിച്ചു പോവുന്നത് എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത് ഒരു റോഡിന്റെ നടുവിൽ മരക്കഷ്ണങ്ങളും കാലുകളും കിടക്കുന്നു ,
എന്നാൽ അത് ഒന്നും കാണാതെ ആണ് വാഹനങ്ങൾ ഓടിച്ചു യാത്രക്കാർ പോവുന്നത് എന്നാൽ വാഹനങ്ങൾ ഓടിച്ചുപോവാൻ തന്നെ ബുദ്ധിമുട്ട് ഉള്ള ഒരു സാഹചര്യം തന്നെ ആണ് , എന്നാൽ ഇത് മാറ്റി വെച്ച് കഴിഞ്ഞാൽ യാത്ര ചെയ്യാൻ സുഖം താനെ ആണ് എന്നാൽ അത് വാഹനം ഓടിച്ചു പോവുന്നവർ ആരും ചെയ്യുന്നില്ല , നല്ല മനസുള്ള ആരും ആ യാത്രകളിൽ ഉണ്ടായിരുന്നല്ല എന്നാൽ പിന്നീട് ആ വഴി വന്ന ഒരു കൂട്ടം കുഞ്ഞുങ്ങൾ ആണ് ആ വഴിയിലെ ഈ പ്രശനങ്ങൾ എല്ലാം മാറ്റി ഇട്ടതു , ഇതുപോലെ ഉള്ള നല്ല മനസുള്ള കുട്ടികൾ; ആണ് നമ്മളുടെ സമൂഹത്തിനു ആവശ്യം കുടുതൽ അറിയാൻ വീഡിയോ കാണുക ,